ഇതാ നോക്കൂ... വിഎസിനെ നെഞ്ചേറ്റി ഒരു ജനക്കൂട്ടം... അതൊരു പുഴപോലെ... കടൽപോലെ... കൊല്ലത്തിന്റെ വിപ്ലവമണ്ണ് അതിവൈകാരികമായി വിഎസ്സിന് യാത്രയയപ്പ് നൽകുന്നു...#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP