'ഉറങ്ങിയിട്ടില്ല ഞങ്ങൾ...'; സമരങ്ങളുടെ ഭാഗമായി സഞ്ചരിച്ച അതേ വഴികളിലൂടെ വി.എസ്സിൻ്റെ അവസാന യാത്ര
2025-07-23 1 Dailymotion
സമരങ്ങളുടെ ഭാഗമായി സഞ്ചരിച്ച വഴികളിലൂടെ വി.എസ്സിൻ്റെ അവസാന യാത്ര, വിലാപയാത്രയെ പിന്തുടരുന്നത് ആയിരക്കണക്കിന് ജനങ്ങൾ #VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #ldf #Asianetnews