രാമായണത്തിലെ പട്ടാഭിഷേക കഥയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചത്. മകൻ ചിത്രൻ കുഞ്ഞിമംഗലവും പിതാവിൻ്റെ പാത പിന്തുടർന്ന് ശിൽപകലാ രംഗത്ത് സജീവമാണ്.