ഒരു പരാജയം ഉണ്ടായിക്കഴിഞ്ഞാല്‍ തൊട്ട് അടുത്ത നിമിഷം പോരാട്ടം കഴിഞ്ഞിട്ടില്ല എന്ന സന്ദേശം തന്നെ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നല്‍കാന്‍ വിഎസിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #AsianetNewsLive #KeralaNewsLive #MalayalamNewsLive