Surprise Me!

മഹാനായ ഒരു വിപ്ലവകാരിയെ കൂടി പുന്നപ്ര വയലാർ ഏറ്റുവാങ്ങിയെന്ന് ബിനോയ് വിശ്വം

2025-07-23 1 Dailymotion

ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ വിപ്ലവകാരിയെ കൂടി പുന്നപ്ര വയലാറിലെ മണ്ണ് ഏറ്റുവാങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്;വിഎസിനെ അനുസ്മരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #AsianetNews