Surprise Me!

പുന്നപ്ര രക്തസാക്ഷികൾക്കൊപ്പം ഇനി അന്ത്യവിശ്രമം; വലിയ ചുടുകാട്ടിൽ വിഎസ്സിനെ ഏറ്റുവാങ്ങി അഗ്നിനാളങ്ങൾ

2025-07-23 0 Dailymotion

പുന്നപ്ര രക്തസാക്ഷികൾക്കൊപ്പം ഇനി അന്ത്യവിശ്രമം; വലിയ ചുടുകാട്ടിൽ വിഎസ്സിനെ ഏറ്റുവാങ്ങി അഗ്നിനാളങ്ങൾ, പ്രതികൂല കാലാവസ്ഥയിലും വിഎസ്സിനെ ഒരുനോക്ക് കാണാൻ എത്തിയത് പതിനായിരങ്ങൾ
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #AsianetNews