തിരുവനന്തപുരത്ത് നിന്നും വിലാപയാത്ര ആരംഭിച്ചത് മുതല്‍ കനത്ത
വെയിലത്തും കോരിച്ചൊരിയുന്ന മഴയിലും വിഎസിനെ ഒന്നുകാണുവാന്‍ പതിനായിരങ്ങളാണ് കാത്തുനിന്നത്. വിലാപയാത്രയുടെ ദൃശ്യങ്ങള്‍
#VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP #AsianetNews