Surprise Me!

'ജനങ്ങൾക്ക് ഒരു ആശങ്കയും വേണ്ട, സപ്ലൈകോയിൽ ന്യായവിലക്ക് വെളിച്ചെണ്ണ കൊടുക്കും'; മന്ത്രി ജി ആർ അനിൽ

2025-07-24 0 Dailymotion

ജനങ്ങൾക്ക് ഒരു ആശങ്കയും വേണ്ട, സപ്ലൈകോയും പൊതുവിതരണ കേന്ദ്രങ്ങൾ വഴിയും ന്യായവിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി ജി ആർ അനിൽ
#coconutoil #supplyco #GRAnil #coconutoilprice #pricehike #asianetnews