'കഴിഞ്ഞ മാസം വരെ കളക്ടർ വന്നതാണ്.. ഇനിയും വിള്ളലുകൾ കാണുന്നുണ്ട്..'ചെറുവത്തൂരിൽ നിർമാണം പുരോഗമിക്കുന്ന NH 66ന് സമീപം വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ