Surprise Me!

'പുതിയ കരാർ ഇന്ത്യയിലെ കർഷകർക്കും വ്യവസായങ്ങൾക്കും ഗുണം ചെയ്യും'; നരേന്ദ്രമോദി

2025-07-24 1 Dailymotion

'പുതിയ കരാർ ഇന്ത്യയിലെ കർഷകർക്കും, മത്സ്യതൊഴിലാളികൾക്കും വ്യവസായങ്ങൾക്കും ഗുണം ചെയ്യും, കരാർ യാഥാർഥ്യമായത് ഏറെ നാളത്തെ പ്രയത്നത്തിന് ശേഷം'; നരേന്ദ്രമോദി
#india #uk #NarendraModi #PrimeMinister #asianetnews