വ്യാജ സന്ദേശം അയക്കുന്ന വ്യക്തിയുടെ വിവരങ്ങൾ കൈമാറുന്നില്ല; മൈക്രോസോഫ്റ്റിനെതിരെ പൊലീസ്
2025-07-24 0 Dailymotion
വ്യാജ ബോംബ് ഭീഷണി സന്ദേശം അയക്കുന്ന വ്യക്തിയുടെ വിവരങ്ങൾ കൈമാറുന്നില്ല; മൈക്രോസോഫ്റ്റിനെതിരെ കോടതിയെ സമീപിച്ച് പൊലീസ്, മൈക്രോസോഫ്റ്റിന് നോട്ടീസ് അയച്ച് കോടതി #Microsoft #keralapolice #fakebombthreat #bombthreats #asianetnews