ധര്‍മ്മസ്ഥല കേസ് അന്വേഷണം; ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പിന്മാറി
2025-07-24 2 Dailymotion
ധര്‍മ്മസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷസംഘത്തില്‍ നിന്നും ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പിന്മാറി. മംഗളുരുവില്‍ എത്താനിരുന്ന അന്വേഷണ സംഘത്തിന്റെ യാത്ര മാറ്റിവെച്ചു #Dharmasthala #Dharmasthalamassburialcase #Karnataka #Crimenews #Asianetnews