Surprise Me!

'ഏതൊരു ഉപരാഷ്ട്രപതിയും ചെയ്യുന്നതിലധികം ജഗദീപ് ധൻകർ ഭരണപക്ഷത്തിന് വേണ്ടി ചെയ്തിട്ടുണ്ട്'

2025-07-24 1 Dailymotion

'ഇന്ത്യയിൽ ഏതൊരു ഉപരാഷ്ട്രപതിയും ചെയ്യുന്നതിലധികം ജഗദീപ് ധൻകർ ഭരണപക്ഷത്തിന് വേണ്ടി ചെയ്തിട്ടുണ്ട്, ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിൽ നിർത്താനുള്ള ശ്രമത്തിൽ എന്തെങ്കിലും വ്യതിയാനം സംഭവിച്ചാൽ ഈ സമഗ്രാധിപത്യ സർക്കാർ ഇടപെടും എന്നതിന്റെ തെളിവാണ് ഉപരാഷ്ട്രപതിയുടെ രാജി'; ജോണ്‍ബ്രിട്ടാസ് എംപി
#JagdeepDhankhar #vicepresident #bjp #congress #politics #newshour #asianetnews