രാജിവെക്കില്ലെന്ന് പറഞ്ഞ് ജഗ്ദീപ് ധന്‍കറിന് പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല, അത് തിരിച്ചറിയാവുന്നത് കൊണ്ടാണ് രാത്രി തന്നെ രാജി സമര്‍പ്പിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
#JagdeepDhankhar #vicepresident #bjp #congress #politics #newshour
#johnbrittas #asianetnews