Surprise Me!

മഴ തുടരുന്നു; എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

2025-07-24 0 Dailymotion

മഴ തുടരുന്നു; എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി, കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
#rain #KeralaRains #OrangeAlert #yellowalert #asianetnews