വിഎസിന് ക്യാപിറ്റൽ പണിഷ്മെന്‍റ് വേണമെന്ന് പറഞ്ഞത് പാർട്ടിയിൽ നിന്നുതന്നെയുള്ള എം സ്വരാജാണ്. വിഎസ് ജീവിച്ചിരിക്കെ വിഎസിനെ കുറിച്ചുള്ള അവസാനത്തെ ഏറ്റവും മോശം റഫറൻസ് വന്നത് വെള്ളാപ്പള്ളി നടേഷനിൽ നിന്നാണ്, ഇതിലൊന്നും തിരുത്തലില്ലാതെ ഇസ്‍ലാമിസ്റ്റുകളെന്നും പൊളിറ്റിക്കൽ ഇസ്‍ലാമിസ്റ്റുകളെന്നുമുള്ള നിഴൽ ശത്രുക്കളെ സൃഷ്ടിച്ചുള്ള പോരാട്ടമാണ് പാർട്ടി നടത്തുന്നത് | Out Of Focus | Viral Cut