ആബിദ് അടിവാരമെന്ന ഫേസ്ബുക്ക് പ്രൊഫൈൽ പോസ്റ്റ് ചെയ്ത വിഎസ് വിമർശനത്തിനെതിരെ ഡിവൈഎഫ്ഐ ഇറക്കിയ പോസ്റ്ററിൽ പറയുന്നത് ഇയാളുടെ വിദേശ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാണ്. ഇത് കൃത്യമായും സംഘപരിവാരിന്റെയും ആർഎസ്എസിന്റെയും യുക്തിയാണ് | Out Of Focus | Viral Cut