കാട്ടാനശല്യം തടയാൻ ഇടപെടുന്നില്ലെന്ന് ആരോപണം; പത്തനംതിട്ട വടശ്ശേരിക്കരയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം, പ്രദേശത്ത് കറന്റും ഇല്ലെന്ന് നാട്ടുകാർ
#wildelephant #wildanimals #elephant #protest #ForestDepartment #pathanamthitta #asianetnews