അനാഥ മന്ദിരത്തില്‍ മരിച്ച അച്ഛന്റെ മൃതദേഹം വീട്ടില്‍ കയറ്റിയില്ല; മകന്‍ വീട് പൂട്ടി സ്ഥലംവിട്ടു
2025-07-24 1 Dailymotion
തൃശ്ശൂര്‍ അരിമ്പൂരില്‍ അനാഥ മന്ദിരത്തില്‍ മരിച്ച തോമസിന്റെ മൃതദേഹം വീട്ടിനകത്ത് കയറ്റാന്‍ മകനും മരുമകളും അനുവദിച്ചില്ല. മരിച്ച വിവരം അറിഞ്ഞ് വീട് പൂട്ടി പുറത്ത് പോയി #kerala #oldagehomes #funeral