Surprise Me!

'ഉദ്യോഗസ്ഥർക്ക് വൻ വീഴ്ച; നേരത്തേ അറിയിച്ചിരുന്നെങ്കിൽ പിടിക്കാൻ പറ്റിയേനെ; കിട്ടാൻ സാധ്യത കുറവ്'

2025-07-25 0 Dailymotion

'ഗോവിന്ദച്ചാമിയെ പോലുള്ള ക്രിമിനൽ സമൂഹത്തിലിറങ്ങാൻ പാടില്ല; ഉദ്യോഗസ്ഥരുടെ ഭാഗത്ത് വൻ വീഴ്ച; 1.15ന് ചാടിയത് അറിഞ്ഞത് 5ന്, പൊലീസിനെ അറിയിച്ചത് 7ന് ശേഷം; നേരത്തേ വിവരമറിയിച്ചിരുന്നെങ്കിൽ പിടിക്കാൻ പറ്റിയേനെ; ഇനി കണ്ടെത്താൻ സാധ്യത കുറവാണ്...': റിട്ട SP ജോർജ് ജോസഫ് | Soumya Murder Case | Govinda Chami