'ജയിലിനകത്ത് നിന്ന് ഗോവിന്ദച്ചാമിയ്ക്ക് സഹായം കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കും, ഇലക്ട്രിക്ക് ഫെൻസിൽ വൈദ്യുതി ഉണ്ടായിരുന്നോയെന്നും പരിശോധിക്കും'; കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ
#SoumyaMurderCase #Govindaswamy #Govindachamy #keralapolice #SoumyaCase #KannurCentralJail #GovindaswamyEscape #KannurJailEscape #asianetnews