Surprise Me!

'ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് ഇന്ന് മനസിലായി: എല്ലാ സാധനങ്ങളും ലഭ്യമായിരുന്നു'

2025-07-25 0 Dailymotion

'ജയിലിൽ ക്രിമിനൽ കേസ് പ്രതികൾ കിരീടം വയ്ക്കാത്ത രാജാക്കന്മാരെ പോലെയാണ് കഴിയുന്നത്; ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്തിരിക്കുന്ന ജയിലാണത്; അവിടെനിന്നാണ് അവിശ്വസനീയമായ രീതിയിൽ ഗോവിന്ദച്ചാമി ചാടിയത്: ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് ഇന്നാണ് മനസിലായത്': VD സതീശൻ | Soumya Murder Case | Govinda Chami