നിർണായകമായത് ആ സിസിടിവി ദൃശ്യങ്ങള്‍, പൊലീസ് വീട് വളഞ്ഞതറിഞ്ഞ് കിണറ്റിലേക്ക് ചാടി, നാടകീയം ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവും പിടികൂടലും
2025-07-25 23 Dailymotion
തലയിൽ ഒരു ഭാണ്ഡക്കെട്ടുമായി നടക്കുന്ന ഒരാളെ കണ്ട ഒരു യുവാവ് പേര് വിളിച്ച് ചോദിച്ചപ്പോൾ, അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒരു ഓട്ടോറിക്ഷ ഡ്രൈവറും ഈ യുവാവും ചേര്‍ന്ന് പിന്തുടര്‍ന്നെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു