Surprise Me!

ഋതുഭേദങ്ങൾക്കപ്പുറം സൗന്ദര്യത്തിന്‍റെ കുപ്പായം മാറിമാറി അണിയുന്ന അയ്യപ്പൻകോവിൽ തൂക്കുപാലം; ഇത് ഇടുക്കിയുടെ വിസ്‌മയ കാഴ്ച

2025-07-25 10 Dailymotion

മഴക്കാലത്തും വേനൽക്കാലത്തും സൗന്ദര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നതാണ് അയ്യപ്പൻകോവിൽ തൂക്കുപാലത്തിൻ്റെ പ്രധാന സവിശേഷതകളിലൊന്ന്