'കിണറ്റിലേക്ക് നോക്കിയപ്പോൾ ഗോവിന്ദച്ചാമി കണ്ടു, ഉച്ചവെച്ചാൽ എന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഞാൻ ഉച്ച ഉണ്ടാക്കിയപ്പോൾ നാട്ടുകാരെത്തി അയാളെ പിടികൂടുകയായിരുന്നു'; ഗോവിന്ദച്ചാമിയെ കിണറിൽ കണ്ടെത്തിയ ഉണ്ണികൃഷ്ണൻ
#SoumyaMurderCase #Govindaswamy #Govindachamy #SoumyaCase #KannurCentralJail #GovindaswamyEscape #KannurJailEscape #asianetnews