Surprise Me!

'സമൂഹം ആഗ്രഹിച്ച രീതിയിലാണ് 2011ൽ ഗോവിന്ദച്ചാമിയോട് ഞങ്ങൾ പെരുമാറിയത്, അതിൽ കുറ്റബോധമില്ല'

2025-07-25 1 Dailymotion

'സമൂഹം ആഗ്രഹിച്ച രീതിയിലാണ് 2011ൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ഗോവിന്ദച്ചാമിയോട് ഞങ്ങൾ പെരുമാറിയത്, അതിൽ കുറ്റബോധമില്ല, പക്ഷെ നിയമം കയ്യിലെടുത്തു എന്ന ചില വിമർശനങ്ങൾ പല ഭാഗത്ത് നിന്നും ഉയർന്നിരുന്നു'; ജോൺ ഡാനിയേൽ
#SoumyaMurderCase #Govindaswamy #Govindachamy #SoumyaCase #KannurCentralJail #GovindaswamyEscape #KannurJailEscape #asianetnews