Surprise Me!

സംസ്ഥാനത്ത് ശക്തമായ മഴ തുടരും;നാളെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

2025-07-25 1 Dailymotion

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിപ്പ്;നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്;7 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്
#rainalert #weather #keralarain #orangealert