Surprise Me!

പൊന്മുടി ഡാമിന്റെ 3 ഷട്ടറുകൾ തുറക്കും; മുതിരപ്പുഴയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

2025-07-25 5 Dailymotion

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറക്കും; മുതിരപ്പുഴയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം, ഷട്ടർ ഉയർത്തുക 60 സെന്റിമീറ്റർ വരെ
#ponmudidam #dam #muthirappuzhayar #idukki #asianetnews