സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്ടം, പലയിടത്തും ഗതാഗതം തടസപ്പെട്ടു
2025-07-25 1 Dailymotion
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്ടം, പലയിടത്തും ഗതാഗതം തടസപ്പെട്ടു, ഇടുക്കിയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു, പല ഡാമുകളും തുറന്നു #heavywind #rain #KeralaRains #monsoon #heavyrain #asianetnews