Surprise Me!

രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം

2025-07-25 1 Dailymotion

രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം; നാല് വിദ്യാർത്ഥികളുടെ നില ഗുരുതരം, കെട്ടിടം അപകടാവസ്ഥയിലാണെന്ന് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപണം
#rajasthan #school #rain #students #asianetnews