Surprise Me!

'സെൻസർ ഉള്ള വാതിൽ ഉണ്ടായിരുന്നെങ്കിൽ ഗോവിന്ദച്ചാമിയ്ക്ക് ജയിൽ ചാടാൻ കഴിയുമായിരുന്നോ?'

2025-07-25 0 Dailymotion

'സെൻസർ ഉള്ള വാതിൽ ഉണ്ടായിരുന്നെങ്കിൽ ഗോവിന്ദച്ചാമിയ്ക്ക് ജയിൽ ചാടാൻ കഴിയുമായിരുന്നോ? ക്രൂരനായ ഒരു പ്രതിയ്ക്ക് ഇത്ര സുരക്ഷ നൽകിയാൽ മതിയായിരുന്നില്ല, കോടതിയ്ക്ക് അകത്ത് വെച്ച് സ്വന്തം വക്കീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആളാണ് ഗോവിന്ദച്ചാമി'; ഫോറൻസിക് സർജൻ ഡോ. ഷേർലി വാസു
#SoumyaMurderCase #Govindaswamy #Govindachamy #SoumyaCase #KannurCentralJail #GovindaswamyEscape #KannurJailEscape #asianetnews