ചെളിവെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച് യുവാവ്, കാർ യാത്രികനെ കുത്തിപ്പരുക്കേൽപ്പിച്ചു. തൃശൂർ പന്നിത്തടത്തെ പെട്രോൾ പമ്പിലാണ് സംഭവം