യു.എ.ഇയിൽ കടുത്ത ചൂടിനിടെ അൽ ഐനിൽ ഇന്ന് അനുഭവപ്പെട്ടത് കനത്ത മഴ.അൽ ഹിയാർ മേഖലകളിലാണ് ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്