കുവൈത്തിൽ വീട്ടുപകരണങ്ങളിലൊളിപ്പിച്ച സിഗരറ്റുകൾ പിടികൂടി. അബ്ദാലി അതിർത്തിയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വൻ കള്ളക്കടത്ത് ശ്രമം തകർത്തത്