Surprise Me!

എം.കെ അബ്ദുൽ റസാഖിന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫർവാനിയ KMCC ഓഫീസിൽ യാത്രയയപ്പ് നൽകി

2025-07-25 0 Dailymotion

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ അബ്ദുൽ റസാഖിന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫർവാനിയ കെഎംസിസി ഓഫീസിൽ യാത്രയയപ്പ് നൽകി