ഷാർജയിൽ പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന ഗാർഹിക പീഡനങ്ങളുടെയും ആത്മഹത്യകളുടെയും പശ്ചാത്തലത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഗാർഹിക തർക്ക പരിഹാര സെഷൻ ആരംഭിക്കുന്നു.