Surprise Me!

കല കുവൈത്ത് മാതൃഭാഷ സമിതി അധ്യാപക പരിശീലനം സംഘടിപ്പിച്ചു

2025-07-25 2 Dailymotion

കല കുവൈത്ത് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ രാജ്യത്തെ നാല് മേഖലകളിൽ നടത്തുന്ന ക്ലാസുകളിലെ അധ്യാപകരെ പങ്കെടുപ്പിച്ച് അധ്യാപക പരിശീലനം സംഘടിപ്പിച്ചു