നിയോ ജിദ്ദ സംഘടിപ്പിച്ച വടംവലി ടൂർണമെന്റ് സമാപിച്ചു. പന്ത്രണ്ട് ടീമുകൾ അണിനിരന്ന മത്സരത്തിൽ സ്റ്റാർ അൽ ഐൻ യു.എ.ഇ ജേതാക്കളായി.