Surprise Me!

ബഹ്റൈനിൽ കാവ്യ സംഗമം സംഘടിപ്പിച്ചു...

2025-07-25 3 Dailymotion

ബഹ്റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കലാ വിഭാഗമായ കലാവേദിയുടെ നേതൃത്വത്തിൽ "കാവ്യസംഗമം" എന്ന പേരിൽ കവികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു.