Surprise Me!

ദുബൈ-ഷാർജ ബസ് സർവീസ്; രാവിലെ 5:00 മുതൽ രാത്രി 11:30 വരെ ബസുണ്ടാകും

2025-07-25 10 Dailymotion

ദുബൈയിൽ നിന്ന് ഷാർജയിലേക്ക് പുതിയ ബസ് സർവീസ് പ്രഖ്യാപിച്ചു. E308 എന്ന നമ്പറിലാണ് പുതിയ സർവീസ്.