Surprise Me!

പാലക്കാട്ടെ മാതൃ-ശിശു ആശുപത്രി ചോർന്നൊലിക്കുന്നു...

2025-07-26 2 Dailymotion

പാലക്കാട്ടെ സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രി, ചോർന്ന് ഒലിക്കുന്നു. ലേബർ റൂം , കുട്ടികളുടെ വാർഡ് , ആന്റിനേറ്റർ വാർഡ് എന്നിവിടങ്ങളിലാണ് ചോർച്ച