Surprise Me!

'ആഹാരത്തിൽ വിഷം കലർത്തി മരിക്കാനൊരുങ്ങിയിരുന്നു';വിഎസിനായി ചങ്ക് പൊട്ടി മുദ്രാവാക്യം വിളിച്ച സരിത്ത്

2025-07-26 2 Dailymotion

'എനിക്ക് തീരെ വയ്യാതായാൽ ജീവനൊടുക്കുമെന്ന് ഭാര്യയോട് പറഞ്ഞത് വിഎസിന്റെ മരണത്തിന് 2 ദിവസം മുമ്പാണ്, സഖാവിന് വേണ്ടി ചങ്ക് പൊട്ടി മുദ്രാവാക്യം വിളിച്ചതിന് ശേഷം നിരവധി മലയാളികളാണ് സഹായിക്കാനെത്തുന്നത്'; നന്ദിയോടെ സരിത്ത്
#Kalladasarith #VSAchuthanandan #VS #FormerChiefMinister