Surprise Me!

പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്നത് 5 കിലോമീറ്ററിലേറെ ദൂരം

2025-07-26 15 Dailymotion

'റോഡ് തകർന്നിട്ട് 6 വർഷമായി,ആരും തിരിഞ്ഞു നോക്കീട്ടില്ല,വോട്ട് ചോദിക്കാൻ മാത്രം വരും' ; ഇടുക്കി വട്ടവട വത്സപ്പെട്ടി കുടിയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്നത് 5 കിലോമീറ്ററിലേറെ ദൂരം

#Tribalwoman #Roadconstruction #Idukki #Keralanews #asianetnews