രക്തദാനത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകം. ലക്ഷക്കണക്കിന് രൂപയാണ് സംഘം തട്ടിയെടുക്കുന്നത്.