സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദമാണ് മഴ കനക്കാൻ കാരണം