മലപ്പുറം തിരൂർ പുങ്ങോട്ടുകുളം റോഡിൽ അപകടങ്ങൾ പതിവാകുന്നു.കഴിഞ്ഞ ആഴ്ച മാത്രം ആറ് അപകടങ്ങൾ ആണ് ഉണ്ടായത്