Surprise Me!

ചോർന്നൊലിക്കുന്ന വീട്, കൂടെ ജപ്തി ഭീഷണിയും; സി.സി മുകുന്ദൻ MLAയെ കാണാനെത്തി CPI നേതാക്കൾ

2025-07-26 0 Dailymotion

ചോർന്നൊലിക്കുന്ന വീട്, കൂടെ ജപ്തി ഭീഷണിയും; സി.സി മുകുന്ദൻ MLAയെ കാണാനെത്തി കെ.രാജനും വി.എസ് സുനിൽകുമാറും, പാർട്ടി ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകി
#ccmukundan #cpi #krajan #VSSunilkumar #asianetnews