Surprise Me!

'ബിഹാറിലെ വോട്ടർ പട്ടിക ക്രമക്കേടിന് സമാനമാണ് കേരളത്തിലും നടന്നിരിക്കുന്നത്'; വിഡി സതീശൻ

2025-07-26 1 Dailymotion

ബിഹാറിലെ വോട്ടർ പട്ടിക ക്രമക്കേടിന് സമാനമാണ് കേരളത്തിലും നടന്നിരിക്കുന്നത്, ക്രമക്കേട് നടത്തിയെങ്കിലും ജയിക്കാൻ കഴിയുമോയെന്നാണ് ശ്രമമെന്നും വിഡി സതീശൻ
#vdsatheesan #UDF #congress #CPM #voterslist #election