ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളിൽ വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കുന്നു; ദക്ഷിണ കന്നട പൊലീസ് ആസ്ഥാനത്താണ് മൊഴിയെടുക്കൽ