Surprise Me!

കടമക്കുടിയില്‍ ഇനി കുടുങ്ങില്ല, കാഴ്‌ചകള്‍ക്കും മിഴിവേറും; വികസനത്തിന് കുതിപ്പേകാന്‍ വാട്ടർ മെട്രോ എത്തുന്നു

2025-07-26 10 Dailymotion

പതിനാല് ചെറു ദ്വീപുകൾ ചേർന്നതാണ് കടമക്കുടി. വാട്ടര്‍ മെട്രോ കൂടി എത്തുന്നതോടെ കടമക്കുടിയിലെ ദ്വീപുകളിലേക്ക് എത്താൻ നിലവിലുള്ള യാത്രാക്ലേശങ്ങള്‍ക്കുകൂടി പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.